വേവൽ പ്ലാനിലെ പ്രധാന നിർദേശങ്ങൾ :
- ഹിന്ദു - മുസ്ലിം തുല്യ പ്രാധാന്യം ഉള്ള ഒരു ഇടക്കാല ഗവണ്മെന്റ്റിനെ തിരഞ്ഞെടുക്കും
- പ്രതിരോധം ഒഴികെയുള്ള എല്ലാ വകുപ്പുകളുടെയും ഭരണസ്വാതന്ത്ര്യം ഇടക്കാല സർക്കാരിന് നൽകും
- വകുപ്പുകളിൽ ഇടപെടാനുള്ള അധികാരം ഗവർണർ ജനറലിനും മുഖ്യ സൈന്യാധിപനിലും മാത്രമായി ചുരുങ്ങും
Aഇവയെല്ലാം
Bഇവയൊന്നുമല്ല
Ci, ii എന്നിവ
Di, iii എന്നിവ
